കൊച്ചി: കപ്പൂച്ചിൻ സന്യാസ സഭയുടെ ഔദ്യോഗിക മാസികയായ 'ഇന്ത്യൻ കറൻ്റ്സിൻ്റെ' ക്രിസ്മസ് പതിപ്പിൽ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചുള്ള പ്രത്യേക ലേഖനം ശ്രദ്ധേയമാകുന്നു. 'വി.ഡി. സതീശൻ: വചനത്താൽ രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ' (VD Satheesan: A Politician Formed by the Word) എന്ന തലക്കെട്ടിൽ ഡോ. സുരേഷ് മാത്യുവാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ വേളയിൽ സതീശൻ നടത്തിയ പ്രസംഗത്തിൽ…
തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശ്രീനിവാസൻ്റെ ദീർഘവീക്ഷണം മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സന്ദേശം…
Sign in to your account