Tag: Kerala News Malayalam

Crime News 1 Min Read

‘ഞാൻ 19 പേരെ കൊന്നു!’; റഷ്യൻ യുവാവിന്റെ വെളിപ്പെടുത്തലിൽ നടുങ്ങി ഗോവ

പനാജി: ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ നടുക്കിയ റഷ്യൻ പൗരന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ഗോവ പോലീസ്. താൻ 19 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന വിദേശി യുവാവിന്റെ അവകാശവാദം തള്ളിയ പോലീസ്, ഇയാൾ രണ്ട് കൊലപാതകങ്ങൾ മാത്രമാണ് നടത്തിയതെന്ന് സ്ഥിരീകരിച്ചു. പ്രതിയുടെ മാനസിക നില പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ​സംഭവത്തിന്റെ പശ്ചാത്തലം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗത്ത് ഗോവയിലെ കുർചോറം (Curchorem) മേഖലയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് റഷ്യൻ പൗരനായ യുവാവ് പിടിയിലായത്.