Tag: Kerala Local Body Election

Kerala Politics News 1 Min Read

തദ്ദേശം, അംഗങ്ങളുടെ സത്യപ്രതിജ്ഞ അവധി ദിവസമായ 21 ന്; അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ക്രിസ്മസിന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (Local Self Governments) തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 21 ന് നടക്കും. പൊതു അവധി ദിവസമായ ഞായറാഴ്ചയാണ് പുതിയ ഭരണ സമിതികൾ നിലവിൽ വരുന്നത്. ഇതിനായുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ​നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിവസമായിട്ടും 21-ന് തന്നെ പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. പൊതു അവധി ദിവസങ്ങളിൽ തദ്ദേശ ഭരണസമിതിയുടെ ആദ്യ

Kerala Politics News 1 Min Read

കണ്ണൂർ ‘സിപിഎം കാടത്തം’: പത്രിക തള്ളാൻ ശ്രമം, ‘ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ്സെടുക്കുന്നത് ജനാധിപത്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും’- വി.ഡി. സതീശൻ

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക: അറിഞ്ഞിരിക്കേണ്ട അയോഗ്യതകൾ എന്തെല്ലാം?

തിരുവനന്തപുരം: കേരള പഞ്ചായത്ത് രാജ് ആക്ട് 1994 (വകുപ്പുകൾ 30-34), കേരള മുനിസിപ്പാലിറ്റി ആക്ട് 1994 (വകുപ്പുകൾ 86-90) എന്നിവ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (LSGI) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്ന ചില സുപ്രധാന വ്യവസ്ഥകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകാറുണ്ട്. പ്രധാന അയോഗ്യതകൾ ഒറ്റനോട്ടത്തിൽ: സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ: സംസ്ഥാന/കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ

Kerala Politics News 1 Min Read

“ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട ! ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ” – വൈറലായി പോസ്റ്റർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണം തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു പ്രധാന പ്രചാരണ വിഷയമാക്കി ഉയർത്തിയിരിക്കുന്നു. തലസ്ഥാന നഗരിയിൽ ഇത് സംബന്ധിച്ച പോസ്റ്ററുകൾ സജീവമാവുകയാണ്. ​"ശബരിമലയിലെ സ്വർണ്ണം കട്ടവരെ ഇനി തലസ്ഥാനത്തിന് വേണ്ട. ഇനി അനന്തപുരി ശബരിനാഥനും സംഘവും ഭരിക്കട്ടെ" എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നിറഞ്ഞു. ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാണ് സി പി എം . ​ഭഗവാൻ്റെ മുതല് മോഷ്ടിച്ച സംഭവത്തിൽ ജനങ്ങൾക്കിടയിൽ

Kerala Politics News 1 Min Read

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കോർപറേഷനുകളിലേക്ക്: കോൺഗ്രസ് ലക്ഷ്യം നാല് കോർപറേഷൻ ഭരണം!

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലേക്കും പരീക്ഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പുകളിലേതുപോലെ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപോ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണ് ആദ്യ ഘട്ടം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോർപറേഷനിൽ 48 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചതും മേയർ സ്ഥാനാർഥിയായി മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെ ഉയർത്തിക്കാട്ടിയതും. ​ഇതേ മാതൃക അടുത്ത ദിവസങ്ങളിലായി മറ്റ് അഞ്ച്