Tag: Kerala IAS Officers

Kerala Politics News 2 Min Read

ലക്ഷക്കണക്കിന് കാൻസർ രോഗികളുടെ ജീവൻ രക്ഷിച്ച ആ ‘വിപ്ലവ ഒപ്പ്’; മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ വിട വാങ്ങുമ്പോൾ…

തിരുവനന്തപുരം: ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് കാൻസർ രോഗികൾക്ക് താങ്ങാവുന്ന വിലയിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ വഴിതുറക്കുകയും ചെയ്ത മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ പേറ്റന്റ്, ഡിസൈൻ, ട്രേഡ് മാർക്ക് കൺട്രോളർ ജനറലറുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം ധീരമായ ഭരണനിർവഹണ തീരുമാനങ്ങളിലൂടെ ഇന്ത്യൻ ഔഷധമേഖലയിൽ ചരിത്രം കുറിച്ച വ്യക്തിത്വമാണ്. ​2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിലാണ് പി.എച്ച്.…

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പായതോടെ അഴിമതി ഫയലുകൾ നശിപ്പിക്കാൻ നീക്കം; ഇ ഓഫിസ് മെയിൻ്റനൻസിൻ്റെ മറവിൽ അഴിമതി ഫയലുകൾ അപ്രത്യക്ഷമാകും ! ഒളിയമ്പുമായി എൻ. പ്രശാന്ത് IAS

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്ന തിരിച്ചറിവിൽ, അഴിമതിയുടെ കറുത്ത തെളിവുകൾ വെണ്ണീറാക്കാൻ നീക്കം. പിണറായി സർക്കാരിന്റെ കാലത്തെ വൻകിട അഴിമതികളുടെ ഫയലുകൾ 'ഇടിമിന്നലിലും' 'ഷോർട്ട് സർക്യൂട്ടിലും' പെടുത്തി നശിപ്പിക്കാൻ തിരക്കിട്ട ഗൂഢാലോചനകൾ നടക്കുന്നതായി വിവരം. എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന 'തെളിവ് നശിപ്പിക്കൽ' നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം. അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ് ​ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ നടത്തിയ കൊള്ളകൾ ഒന്നൊന്നായി…