Tag: Kerala House Delhi

Kerala Politics News 2 Min Read

പിണറായി 3.0 സംഭവിച്ചില്ലെങ്കിൽ നഷ്ടം ആർക്ക്? Chest No. 2 കെ.വി. തോമസ്; കസേര തെറിക്കും!

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി നിൽക്കെ, ഇടത് മുന്നണിയുടെ പരാജയം ആരെക്കാളും ഭയപ്പെടുന്നത് മറ്റാരുമല്ല - ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തന്നെയാണ്. പിണറായി സർക്കാർ അധികാരം ഒഴിഞ്ഞാൽ തോമസ് മാഷിന് നഷ്ടപ്പെടുന്നത് വെറുമൊരു പദവി മാത്രമല്ല, അധികാരത്തിൻ്റെ സകല സുഖസൗകര്യങ്ങളുമാണ്. ​കസേര പോകും, കാശ് പോകും! ​നിലവിൽ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ വാഴുന്ന കെ.വി. തോമസിന് ആനുകൂല്യങ്ങളുടെ പെരുമഴയാണ് സർക്കാർ നൽകുന്നത്. ​ഭരണവിരുദ്ധ