Tag: Kerala Government Order

Kerala Politics News 1 Min Read

” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന 'ഇൻക്ലൂസീവ് ആൻഡ് ആക്സസിബിൾ ടൂറിസം' (Inclusive and Accessible Tourism) പദ്ധതിക്ക് കരുത്തുപകരാൻ 'കേരള ഫോർ ഓൾ' (Kerala for All) കോൺക്ലേവ് വരുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഈ വിപുലമായ സംഗമം നടക്കുന്നത്. ​രണ്ട് കോടി രൂപയുടെ സർക്കാർ ധനസഹായം പ്രശസ്ത മാധ്യമ സ്ഥാപനമായ 'ദ

News 1 Min Read

സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യാം; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിഐപികളുടെ യാത്രകളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ധനകാര്യ വകുപ്പ്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങി ഉന്നത പദവിയിലുള്ളവരുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർക്കും (PSO) ഇനി മുതൽ വന്ദേ ഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ചെയർ കാറിൽ യാത്ര ചെയ്യാൻ അനുമതി നൽകി. ​യാത്രയിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു നിലവിലെ നിയമപ്രകാരം ഗ്രേഡ്-1 ഉദ്യോഗസ്ഥർക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ

Cinema News 1 Min Read

70-ാമത് സൗത്ത് ഫിലിം ഫെയർ അവാർഡിന് കേരളം ആതിഥേയത്വം വഹിക്കും; 4.60 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് (Filmfare Awards South 2025) ഇത്തവണ കേരളത്തിൽ നടക്കും. ചരിത്രത്തിലാദ്യമായാണ് ഫിലിം ഫെയർ അവാർഡ് നിശയ്ക്ക് കേരളം വേദിയാകുന്നത്. ചടങ്ങിന്റെ 'ഡെസ്റ്റിനേഷൻ പാർട്ണർ' (Destination Partner) ആയി കേരള ടൂറിസം വകുപ്പ് സഹകരിക്കും. ഇതിനായി 4,60,20,000 രൂപ (നാല് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ​ടൂറിസം പ്രമോഷന് മുൻഗണന