തിരുവനന്തപുരം: 2016 മുതൽ 2026 വരെ കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ കടമെടുപ്പ് നയം കേരളത്തെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചെന്ന് കണക്കുകൾ. മുൻ സർക്കാർ വരുത്തിവെച്ച വൻ കടബാധ്യതയുടെ പലിശയിനത്തിൽ നിലവിലെ വി.ഡി. സതീശൻ സർക്കാരിന് കോടികൾ ചെലവഴിക്കേണ്ടിവരുന്നതായാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാത്രം മുൻ സർക്കാർ എടുത്ത കടങ്ങളുടെ പലിശയായി ₹11,766.77 കോടി നൽകിയെന്നാണ്…
Sign in to your account