Tag: Kerala Government 100 Days Report

News 3 Min Read

വി.ഡി. സതീശൻ സർക്കാർ നാളെ 100 ദിനം പിന്നിടുന്നു: നേട്ടങ്ങളും വെല്ലുവിളികളും

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റ് നാളെ 100 ദിവസം പൂർത്തിയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഭരണകാലയളവിൽ പൊതുജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന ക്ഷേമപദ്ധതികൾ നടപ്പാക്കാനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് സാധിച്ചുവെന്നതാണ് പ്രധാന നേട്ടം. ഒരു വർഷത്തേക്കുള്ള സംസ്ഥാന ബജറ്റും അടുത്ത അഞ്ച് വർഷത്തെ സമഗ്ര മുന്നേറ്റം ലക്ഷ്യമിടുന്ന ‘വിഷൻ 2031’ രേഖയും അടിസ്ഥാനമാക്കിയാണ് പുതിയ ഭരണകൂടം മുന്നോട്ട് പോകുന്നത്. നേട്ടങ്ങൾ പൂർണ്ണമായി ജനങ്ങളിലേക്ക് എത്തുന്നതിന് ചുരുങ്ങിയത് ആറ് മാസത്തെ