പത്തനംതിട്ട: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് വീട് വൃത്തിയാക്കുന്നതിനുള്ള ധനസഹായമായി 25,64,80,000 രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രളയബാധിത കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം ലഭിക്കുക. വെള്ളം കയറിയ വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വീടുകൾ വാസയോഗ്യമാക്കുന്നതിനുള്ള ചെലവുകൾക്കാണ് സഹായം വിനിയോഗിക്കുക. രണ്ട് ദുരിതാശ്വാസ ഫണ്ടുകളിൽ നിന്ന്…
Sign in to your account