കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കും വിരാമമിട്ടാണ് എഐസിസി ആസ്ഥാനത്ത് വെച്ച് ദീപ ദാസ് മുൻഷി സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും മുതിർന്ന നേതാക്കളുടെ അവകാശവാദങ്ങളെയും അപ്രസക്തമാക്കിയാണ് പറവൂരിന്റെ പ്രിയപുത്രൻ കേരളത്തിന്റെ അമരത്തേക്ക് എത്തുന്നത്. മന്ത്രിയാകാതെ മുഖ്യമന്ത്രി പദത്തിലേക്ക്; അപൂർവ്വ നേട്ടം ഒരു തവണ പോലും…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിഷ്പ്രഭമാക്കി യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ സൂചനകൾ പ്രകാരം 101 മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഫലസൂചനകൾ നൽകുന്നത്. കേവലം 37 മണ്ഡലങ്ങളിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 2 സീറ്റുകളിൽ…
Sign in to your account