തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് വമ്പൻ സമ്മാനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ പിണറായി സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (മുൻപത്തെ എൽ.എസ്.എസ്./യു.എസ്.എസ്.) പദ്ധതിയിലെ മുഴുവൻ കുടിശിക തുകയും തീർക്കുന്നതിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക ഇടപെടൽ. തുക അടിയന്തരമായി ലഭ്യമാക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കർശന…
Sign in to your account