Tag: Kerala Development

Kerala Politics News 1 Min Read

പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഇംഗ്ലീഷ് ചാനലുകളോടും പറയണം ! മണിശങ്കർ അയ്യരോട് അഭ്യർത്ഥിച്ച് പിണറായി; തലസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഇംഗ്ലീഷ് PR

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ PR പരിപാടിയായ ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്ക് തലസ്ഥാനത്ത് ലഭിച്ചത് അസാധാരണമായ സ്വീകരണം. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാന അതിഥിക്ക് തുല്യമായ പരിഗണനയാണ് സർക്കാർ അദ്ദേഹത്തിന് നൽകിയത്. രാജകീയ സൗകര്യങ്ങൾ ​തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മണിശങ്കർ അയ്യർക്ക് താമസം ഒരുക്കിയിരുന്നത്. യാത്രാ സൗകര്യത്തിനായി വിട്ടുനൽകിയത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'സ്റ്റേറ്റ് കാർ'. മുന്തിയ ഭക്ഷണവും മറ്റ് ആഡംബര

Kerala Politics News 1 Min Read

​വിഷൻ 2031: അന്താരാഷ്ട്ര കോൺക്ലേവ് ഇന്ന് തുടങ്ങും; ഓരോ പ്രതിനിധിക്കും 7000 രൂപയുടെ കിറ്റ് !

തിരുവനന്തപുരം: കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 'വിഷൻ 2031' അന്താരാഷ്ട്ര കോൺക്ലേവിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. വൈകുന്നേരം 3:30-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ​മൂന്ന് ദിവസത്തെ ബൃഹത് ചർച്ചകൾ ​ഫെബ്രുവരി 15 മുതൽ 17 വരെ മൂന്ന് ദിവസങ്ങളിലായാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നയരൂപീകരണ

Kerala Politics News 1 Min Read

2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. ​മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി