Tag: Kerala Cabinet Decisions

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 1 Min Read

​’ഞാൻ മിടുക്കനാണ്, എന്റെ സേവനം അത്യന്താപേക്ഷിതം’; മന്ത്രിക്ക് കത്തെഴുതി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, പ്രായപരിധി കാറ്റിൽ പറത്തി വീണ്ടും നിയമനം!

തിരുവനന്തപുരം: "സർ, ഞാൻ മിടുക്കനാണ്. തീരദേശ മേഖലയുടെ വികസനത്തിന് എന്റെ സേവനം അത്യന്താപേക്ഷിതമാണ്..." - കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും, വിരമിച്ച ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പുനർനിയമനത്തിനായി മന്ത്രിക്ക് നൽകിയ അപേക്ഷയിലെ വരികളാണിത്. തന്റെ മിടുക്ക് സ്വയം സാക്ഷ്യപ്പെടുത്തി കത്തെഴുതിയ മുൻ എറണാകുളം കളക്ടർ പി.ഐ. ഷെയ്ക്ക് പരീതിന്, പ്രായപരിധി നിബന്ധനകളിൽ ഇളവ് നൽകി സർക്കാർ വീണ്ടും ഒരു വർഷം കൂടി കാലാവധി നീട്ടിനൽകി. ​പ്രായപരിധി 65, ഷെയ്ക്ക്

Kerala Politics News 1 Min Read

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. ​പ്രഖ്യാപനങ്ങളുടെ പ്രധാന