Tag: Keerthy Suresh

Business News 2 Min Read

“ഹസിൽ അപ്പ്! ഹഡിൽ അപ്പ്!”; ജന്മനാട്ടിലെ സ്റ്റാർട്ടപ്പ് മാമാങ്കത്തിന് ആവേശമായി കീർത്തി സുരേഷ്, നിക്ഷേപകയാകാൻ താല്പര്യമെന്ന് താരം

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമമായ 'ഹഡിൽ ഗ്ലോബൽ 2026'-ൽ പങ്കെടുത്തതിന്റെ ആവേശവും സന്തോഷവും പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് തിരിച്ചെത്താനും, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു വലിയ വേദിയുടെ ഭാഗമാകാനും കഴിഞ്ഞത് ഏറെ സവിശേഷമായ അനുഭവമാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. ​കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ എട്ടാമത് എഡിഷനിൽ "Where Creativity Meets Possibility" (സർഗ്ഗാത്മകതയും…