ചെന്നൈ: താനും സംവിധായകൻ മിഷ്കിനും തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ആത്മബന്ധമാണെന്നും, സിനിമയിൽ അഭിനയിക്കുന്നതും പൊതുവിടങ്ങളിലെ വ്യക്തിപരമായ അതിരുകളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നവർ ചിന്താഗതി തിരുത്തണമെന്നും നടി കീർത്തി സുരേഷ്. ഇരുവരും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ കോർട്ട് റൂം ഡ്രാമയായ ‘സത്യവാൻ സാവിത്രി’യുടെ പ്രമോഷൻ ചടങ്ങിനിടെ മിഷ്കിൻ കീർത്തിയുടെ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമാണ് താരം ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. ചെന്നൈയിൽ നടന്ന പ്രസ് മീറ്റിനിടെ…
Sign in to your account