Tag: KAS Officer Suspension

Kerala Politics News 1 Min Read

സുഗതന്റെ അവധി അപേക്ഷ ; പിണറായി നിയമിച്ച KAS ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥയുമായ ഡോ. ചിത്ര അരുണിമയ്ക്ക് സസ്‌പെൻഷൻ. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശം മറികടന്ന് നടപടി സ്വീകരിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി. സംഭവത്തിന്റെ പശ്ചാത്തലം​വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന