Tag: Karnataka Tamil Nadu Water Row

News Tamil Nadu 1 Min Read

അണക്കെട്ട് പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥ സംഘം പരിശോധന; വിജയിക്ക് അതൃപ്തി, മോദിക്ക് കത്ത്

ചെന്നൈ: കർണാടക നിർദ്ദേശിച്ച മേഖലെദാട്ടു അണക്കെട്ട് പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയെന്ന വാർത്തകളിൽ കടുത്ത അതൃപ്തി വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ​കാവേരി നദീതട സംസ്ഥാനമായ തമിഴ്‌നാടിന്റെ അനുമതിയില്ലാതെ മേഖലെദാട്ടു പദ്ധതിക്ക് ഒരു തരത്തിലുള്ള സാങ്കേതിക വിലയിരുത്തലുകളോ ഭരണപരമായ അംഗീകാരങ്ങളോ നൽകരുതെന്ന് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു. കേന്ദ്ര ജൽശക്തി മന്ത്രാലയത്തോടും പരിസ്ഥിതി മന്ത്രാലയത്തോടും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കാൻ…