Tag: Kannur

Kerala Politics News 1 Min Read

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള…

Kerala Politics News 2 Min Read

KKR എത്തി ! തകർന്ന് തരിപ്പണമായി കണ്ണൂർ സി പി എം

കണ്ണൂർ: ഒരു കാലത്ത് പാർട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന കണ്ണൂരിൽ സി.പി.എം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് (KKR) ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും രാജിസന്നദ്ധതയും പതിവാകുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായി. ​KKR: മുഖ്യമന്ത്രിയുടെ 'ശിപായി' എന്ന ആരോപണം ​2025…

Kerala Politics News 1 Min Read

​ആര്യ തിരുവനന്തപുരം വിഴുങ്ങി; വീണ എൽ.ഡി.എഫിനെ കുഴിതോണ്ടും! 140 മണ്ഡലങ്ങളിലും തോൽവി ഉറപ്പ്; കണ്ണൂരിലെ ‘ആശുപത്രി നാടകം’ സി.പി.എമ്മിന് വൻ തിരിച്ചടിയാകുന്നു

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ആര്യ രാജേന്ദ്രൻ വരുത്തിവെച്ച അതേ ദുരന്തം സംസ്ഥാന ഭരണത്തിൽ വീണ ജോർജും ആവർത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച് മന്ത്രി വീണ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയ സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നാടകമാണെന്ന ആരോപണം ശക്തമാകുന്നു. ​ദൃശ്യങ്ങൾ പുറത്ത്; കള്ളക്കളി പൊളിഞ്ഞു ​കണ്ണൂരിൽ വെച്ച് തന്നെ കെ.എസ്.യുക്കാർ വളഞ്ഞിട്ട് ആക്രമിച്ചു എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ…

Kerala Politics News 1 Min Read

പാവങ്ങളുടെ പടത്തലവന് ബജറ്റിൽ 3.75 കോടി, ഉത്തരവ് ഇറങ്ങിയപ്പോൾ 8.37 കോടി! ഖജനാവ് കൊള്ള തുടരുന്നു…

കണ്ണൂർ: വിപ്ലവനായകൻ എ.കെ. ഗോപാലന്റെ സ്മരണകൾ ഇരമ്പുന്ന പെരളശേരിയിലെ എ.കെ.ജി സ്മൃതി മണ്ഡപവും പരിസരവും അത്യാധുനിക രീതിയിൽ നവീകരിക്കുന്നു. പദ്ധതിക്കായി 8.37 കോടി രൂപ അനുവദിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഈ മാസം ഏഴിന് ചേർന്ന മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ​പദ്ധതി അടങ്കൽ ഇങ്ങനെ ​കിഫ്ബി (KIIFB) ധനസഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആകെ അനുവദിച്ച 8.37 കോടി…