Tag: Kamaraj

Kerala Politics News 1 Min Read

‘കേരള കാമരാജിന്’ തകർപ്പൻ ജയം! മര്യാപുരം ഡിവിഷൻ തിരിച്ച് പിടിച്ച് അഡ്വ. സി.ആർ. പ്രാണകുമാർ; 7000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം

തിരുവനന്തപുരം: 'കേരള കാമരാജ്' എന്ന് വിളിപ്പേരുള്ള അഡ്വ. സി.ആർ. പ്രാണകുമാറിന് തകർപ്പൻ വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ നിർണായക ഡിവിഷനായ മര്യാപുരം ഏഴായിരം വോട്ടിന് മുകളിലുള്ള ഭൂരിപക്ഷത്തിലാണ് പ്രാണകുമാർ യു.ഡി.എഫിനായി തിരിച്ചുപിടിച്ചത്. ​കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച ഡിവിഷനിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയത് ജനകീയനായ പ്രാണകുമാറിനെയായിരുന്നു. പാർട്ടി ഏൽപ്പിച്ച ദൗത്യം അദ്ദേഹം ഗംഭീരമായി നിറവേറ്റി. പ്രാണകുമാറിന് ലഭിച്ച വൻ ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ​സ്വാതന്ത്ര്യ സമര