Tag: Justice Indu Malhotra Committee

Kerala Leader 1 Min Read

സർക്കാരിന് തിരിച്ചടി, ക്ഷാമബത്ത ജീവനക്കാരുടെ നിയമപരമായ അവകാശം – സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ക്ഷാമബത്ത (DA) എന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. 2008 മുതൽ 2019 വരെയുള്ള ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകാൻ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതി ഡിഎ കുടിശ്ശിക കൃത്യസമയത്ത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻ