Tag: Jithu Madhavan

Cinema News 1 Min Read

ഒരു വർഷത്തിൽ മൂന്ന് 200 കോടി ചിത്രങ്ങൾ; മമിത ബൈജുവിന് പിന്നാലെ ആ അപൂർവ റെക്കോർഡ് സ്വന്തമാക്കി സൂര്യ

കൊച്ചി: ​തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത് തമിഴ് സൂപ്പർതാരം സൂര്യ. ഒരൊറ്റ കലണ്ടർ വർഷത്തിൽ മൂന്ന് ചിത്രങ്ങൾ ആഗോളതലത്തിൽ 200 കോടി ക്ലബ്ബിൽ എത്തിക്കുന്ന ആദ്യ തമിഴ് നടൻ എന്ന അപൂർവ റെക്കോർഡാണ് 2026-ൽ സൂര്യ സ്വന്തമാക്കിയത്. മലയാളി താരം മമിത ബൈജു ഈ അപൂർവ നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് സൂര്യയും ഈ ചരിത്ര ക്ലബ്ബിൽ ഇടംപിടിച്ചത്. ​സൂര്യയുടെ 2026-ലെ ഹാട്രിക് 200 കോടി ചിത്രങ്ങൾ: ​മമിത…