Tag: Jananayakan Movie

Cinema News 1 Min Read

വിജയ് ചിത്രം ജനനായകൻ റിലീസ് വീണ്ടും വൈകും; ജനുവരി 21 വരെ ഹൈക്കോടതി സ്റ്റേ | Jananayakan Movie Delayed

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും വൈകും. ചിത്രത്തിന് ‘യു/എ’ (UA) സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി 21-ലേക്ക് മാറ്റിയതോടെ ചിത്രത്തിന്റെ പൊങ്കൽ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.സിംഗിൾ ബെഞ്ച് ഉത്തരവും സെൻസർ ബോർഡിന്റെ അപ്പീലും വെള്ളിയാഴ്ച രാവിലെ സിംഗിൾ ബെഞ്ച് സെൻസർ ബോർഡിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു.