ചെന്നൈ: ഇന്ത്യൻ സിനിമാ ബോക്സ് ഓഫീസിൽ വീണ്ടും രജിനികാന്ത് തരംഗം. സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' ആഗോള ബോക്സ് ഓഫീസിൽ 500 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ആറാം ദിവസമായ ഒക്ടോബർ 20 വരെയുള്ള കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 541 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയത്. ഇന്ത്യയിൽനിന്ന് 337 കോടി രൂപയും വിദേശ വിപണികളിൽനിന്ന് 204…
Sign in to your account