Tag: Iran Israel War

News World 1 Min Read

പശ്ചിമേഷ്യ കത്തുന്നു! ദുബായിലും ദോഹയിലും വൻ സ്ഫോടനശബ്ദങ്ങൾ; ഇറാൻ-ഇസ്രായേൽ യുദ്ധം പുതിയ തലത്തിലേക്ക്

ദുബായ്/തെഹ്‌റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇസ്രായേലിന് നേരെയുള്ള ഇറാന്റെ തിരിച്ചടി തുടരുന്നതിനിടെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലും ഖത്തറിലെ ദോഹയിലും വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​ ഇന്നലെ പുലർച്ചെയോടെയാണ് നഗരങ്ങളെ നടുക്കിയ ശബ്ദങ്ങൾ കേട്ടു തുടങ്ങിയത്. എന്നാൽ ഇവ മിസൈൽ ആക്രമണമാണോ അതോ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ തകർത്തപ്പോൾ ഉണ്ടായ ശബ്ദമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാൻ

Kerala Politics News 1 Min Read

അവിടെ യുദ്ധം, ഇവിടെ ഡി.ജി.പിക്ക് കാലാവധി നീട്ടൽ

തിരുവനന്തപുരം: ലോകം പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, കേരളത്തിൽ ഭരണസിരാകേന്ദ്രത്തിൽ നടന്നത് കാലാവധി നീട്ടൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ആശങ്ക പടരുകയാണ്. എന്നാൽ ഇതേസമയത്താണ് കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവി (DGP) റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ​പശ്ചിമേഷ്യയിൽ തീമഴ; തിരിച്ചടിച്ച് ഇറാൻ ​ഇന്നലെയാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ശക്തമായ സൈനിക നീക്കം

News World 2 Min Read

പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു; ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണം

മനാമ/ദുബായ്: പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് മേൽ നടത്തുന്ന അതിശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചത്. ​അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്ത് സ്ഫോടനം ​ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) ആസ്ഥാനത്തിന് സമീപം വലിയ തോതിൽ കറുത്ത പുക ഉയരുന്നതായി റിപ്പോർട്ടുകൾ