Tag: IPC General President

News 1 Min Read

പെന്തക്കോസ്ത് സമൂഹത്തിന് തീരാനഷ്ടം; പാസ്റ്റർ ഡോ. വൽസൻ എബ്രഹാം അന്തരിച്ചു

അമേരിക്ക: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ ഡോ. വൽസൻ എബ്രഹാം (74) അന്തരിച്ചു. നവംബർ 4 ബുധനാഴ്ച വൈകിട്ട് അമേരിക്കയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ഡോ. വൽസൻ എബ്രഹാമിന്റെ വിയോഗവാർത്ത പെന്തക്കോസ്ത് സമൂഹത്തിലും ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ വിശ്വാസികൾക്കിടയിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഭാ പ്രവർത്തനങ്ങളിൽ നിർണായക നേതൃത്വം ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വളർച്ചയിലും ഇന്ത്യയിലുടനീളമുള്ള…