തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേല എങ്ങനെ ഒരു പട്ടിണി രാജ്യമായി മാറിയെന്നും നിക്കോളാസ് മഡുറോയുടെ ഭരണത്തിന് കീഴിൽ സാധാരണക്കാർ അനുഭവിച്ച ദുരിതങ്ങളെയും കുറിച്ച് മാധ്യമപ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. "നാട്ടിലുള്ളവർക്ക് സാമ്യം തോന്നിയാൽ എന്നെ കുറ്റപ്പെടുത്തരുത്" എന്ന മുഖവുരയോടെയാണ് അദ്ദേഹം മഡുറോ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അടിച്ചമർത്തലുകളും അക്കമിട്ട് നിരത്തുന്നത്. എണ്ണക്കമ്പനിയുടെ തകർച്ചയും ഭരണകൂട അഴിമതിയും രാജ്യത്തിന്റെ നട്ടെല്ലായ എണ്ണക്കമ്പനിയായ…
Sign in to your account