Tag: Indian Students in Iran

News World 1 Min Read

ഇറാനിൽ കനത്ത പ്രക്ഷോഭം: ഇന്ത്യക്കാരുടെ ആദ്യ സംഘം മടങ്ങിയെത്തി; ഡൽഹി വിമാനത്താവളത്തിൽ വൈകാരിക നിമിഷങ്ങൾ

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം കനത്ത ഇറാനിൽ നിന്നും ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി ജന്മനാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങൾക്കിടയിൽ കുടുങ്ങിയ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ വിമാനത്താവളത്തിൽ വൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. ​ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി ആളിപ്പടരുകയാണ്. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം