Tag: Indian Seafarers

News World 1 Min Read

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

ന്യൂഡൽഹി / കിയവ് — യുക്രെയ്നിലെ ചോർനോമോർസ്ക് (Chornomorsk) തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കപ്പലിന് തൊട്ടടുത്തായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായതോടെ നാവികരുടെ ജീവൻ കടുത്ത ഭീഷണിയിലാണ്.​ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയാണ് (FSUI) സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പുറത്തുവിട്ടതും കേന്ദ്ര സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതും. 'എം.വി അമീർ 1' കപ്പലിൽ ജീവനിൽ ഭയന്ന് 15 നാവികർ​'എം.വി അമീർ 1' (M.V. AMIR1)