Tag: Indian National Congress

Kerala Politics News 2 Min Read

സതീശൻ്റെ നിർഭയത്വവും നിലപാടും വീണ്ടും ചർച്ചയാകുമ്പോൾ; ഒരേ ഒരു വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളും തുറന്ന പ്രതികരണങ്ങളും കൊണ്ട് ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവാണ് വി.ഡി. സതീശൻ. വിവിധ മത-സാമുദായിക വിഷയങ്ങളിൽ രാഷ്ട്രീയ നേട്ടമോ വോട്ടുബാങ്ക് കണക്കുകൂട്ടലുകളോ നോക്കാതെ പ്രതികരിക്കുന്ന ഒരേ ഒരു രാഷ്ട്രിയ നേതാവാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വിഷയം സജീവമായി നിൽക്കുമ്പോൾ മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ വി.ഡി. സതീശൻ തന്റെ നിലപാട്

Kerala Politics News 1 Min Read

മാറിയത് പദവി മാത്രം, ശീലങ്ങളല്ല! പഴയ കാറും സ്റ്റാഫും നിലനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; രാഷ്ട്രീയത്തിൽ പുതിയ ലാളിത്യ മാതൃക

​തിരുവനന്തപുരം: അധികാരത്തിന്റെ പ്രൗഢിയും ആഡംബരങ്ങളും അപ്പാടെ സ്വീകരിക്കുന്ന പതിവ് രാഷ്ട്രീയ ശൈലികൾക്ക് വിപരീതമായി ലാളിത്യത്തിന്റെയും വിശ്വാസ്യതയുടെയും പുതിയൊരു മാതൃക കാണിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണയായി ഒരു മുഖ്യമന്ത്രി പദവി ഏറ്റെടുക്കുമ്പോൾ ഔദ്യോഗിക വാഹനം, ഓഫീസ് സംവിധാനങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും പുതുക്കുകയാണ് പതിവ്. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വി.ഡി. സതീശൻ ഭരണതലത്തിൽ ശ്രദ്ധേയമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.​പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് താൻ ഉപയോഗിച്ചിരുന്ന അതേ

Kerala Politics 3 Min Read

ഒ.ജെ. ജനീഷ്: അവഗണനകളില്‍ നിന്ന് അമരത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷന്റേത് പോരാട്ട ജീവിതം

തിരുവനന്തപുരം: ഒരിക്കല്‍ സമയ ദോഷം കൊണ്ട് ഒ.ജെ ജനീഷിൽ നിന്ന് അകന്ന് നിന്ന അധ്യക്ഷ പദവി ഇന്ന് അതേ സമയഗുണം കൊണ്ട് തന്നെ ജനീഷിൽ എത്തി ചേർന്നിരിക്കുന്നു. ജനീഷിന്റെ രാഷ്ട്രീയ ജീവിതം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് തൃശ്ശൂർ ലോ കോളേജിലെ ക്ലാസ് മുറിയിൽവെച്ച് എസ്.എഫ്.ഐക്കാർ തല അടിച്ച് പൊട്ടിച്ചതിനെ തുടർന്ന് ചോര ഒലിപ്പിച്ച് പുറത്തേക്ക് വരുന്ന ചിത്രമാണ്. തൃശ്ശൂർ ലോക്കോളേജ് യൂണിറ്റ് പ്രസിഡന്റ് മുതൽ ആരംഭിച്ച കെ.എസ്.യുക്കാലം.