നൈറോബി: ഇന്ത്യയിലെ പ്രമുഖ രാസവസ്തു കമ്പനിയായ ടാറ്റ കെമിക്കൽസിന് കെനിയയിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച് രാജ്യം വിടാൻ പ്രസിഡന്റ് വില്യം റൂട്ടോ നിർദേശം നൽകി. കെനിയയുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് ആവശ്യമായ സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങൾ രാജ്യത്തിന് ലഭിച്ചില്ലെന്ന ആരോപണമാണ് റൂട്ടോ ഉന്നയിച്ചത്. കെനിയയിലെ കജിയാഡോ കൗണ്ടിയിലെ ലേക്ക് മഗാഡിയിൽ പ്രവർത്തിക്കുന്ന ടാറ്റ കെമിക്കൽസ് മഗാഡി, പ്രകൃതിദത്ത സോഡാ ആഷ് ഉൽപ്പാദനത്തിനായി പ്രശസ്തമാണ്. പ്രസിഡന്റ് റൂട്ടോയുടെ അഭിപ്രായത്തിൽ, ഖനന വിഭവങ്ങൾ…
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഇന്ധന വിപണിയെയും ബാധിച്ചേക്കും. ഗ്യാസ് ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് കർശനമായ മുൻഗണനാ ക്രമം നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും അത്യാവശ്യമായ 4 മേഖലകൾക്ക് മാത്രം ഗ്യാസ് ഉറപ്പാക്കാനാണ് പുതിയ നീക്കം. യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടാൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഈ മുൻകരുതൽ. ആർക്കൊക്കെയാണ് മുൻഗണന? സർക്കാർ പുറത്തിറക്കിയ…
Sign in to your account