Tag: Idukki Tourism

News Travel 2 Min Read

നീലക്കുറിഞ്ഞി ചെടികൾ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവും 25,000 രൂപ പിഴയും!

ഇടുക്കി / മൂന്നാർ: ഇൻസ്റ്റഗ്രാം റീൽസിനും സോഷ്യൽ മീഡിയ ഫോട്ടോകൾക്കുമായി സഞ്ചാരികൾ പാഞ്ഞു കയറിയതോടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി ചെടികൾക്ക് വ്യാപക നാശനഷ്ടം. സംരക്ഷിത മേഖലകൾക്ക് പുറത്ത് പൂത്തുലഞ്ഞ പ്രദേശങ്ങളിലാണ് റീൽസ് പ്രേമികളുടെ അതിക്രമവും അനിയന്ത്രിതമായ വിനോദസഞ്ചാരികളുടെ ഒഴുക്കും പരിസ്ഥിതിക്ക് കനത്ത ഭീഷണിയാകുന്നത്. വ്ലോഗർമാരുടെ ലൊക്കേഷൻ പങ്കുവെക്കലും വില്ലനായി​ചൊക്രമുടി, കൊരണ്ടക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വനംവകുപ്പിന്റെയും പ്ലാന്റേഷൻ അധികൃതരുടെയും കർശന നിയന്ത്രണത്തിലാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ ലക്ഷ്മി എസ്റ്റേറ്റ്, പള്ളിവാസൽ, ചിന്നക്കനാൽ…

Kerala Politics News 1 Min Read

​വി.ഡി. സതീശൻ ഇന്ന് ‘വനവാസത്തിലേക്ക്’! വാഗമണ്ണിൽ പുത്തൻ തുടക്കം

വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് - "തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും". എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ 'വനവാസം' എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ​ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ…