കാഠ്മണ്ഡു — ഹിമാലയൻ മേഖലകളിൽ പ്രകൃതിദുരന്തങ്ങളോ പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളോ ഉണ്ടാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം—ഇതിന്റെ യഥാർത്ഥ കാരണം എന്താണ് എന്നതാണ്. എന്നാൽ ഇതിന് ഉടനടി വ്യക്തമായ ഒരു മറുപടി കണ്ടെത്തുക എന്നത് ഏറ്റവും ദുഷ്കരമായ കാര്യമാണ്.മനുഷ്യവാസം തീരെയില്ലാത്തതും ദുർഘടവുമായ തിബറ്റൻ പർവ്വതനിരകളിലാണ് ഭൂരിഭാഗം പ്രളയങ്ങളുടെയും തുടക്കം. അതിനാൽ തന്നെ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുക അസാധ്യമാണ്. ഉപഗ്രഹ ചിത്രങ്ങളെ ആശ്രയിച്ച് ദുരന്തകാരണം കണ്ടെത്താനുള്ള വിദഗ്ധരുടെ ശ്രമങ്ങൾക്ക് പലപ്പോഴും പ്രതികൂല കാലാവസ്ഥയും…
Sign in to your account