തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ താൻ അനുഭവിച്ച കടുത്ത ജയിൽ അനുഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നു പറഞ്ഞ് പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വീണ എസ്. നായർ. മഹിളാരത്നം മാസികയുടെ (2026 മാർച്ച് ലക്കം) കവർ സ്റ്റോറിയിലാണ് 'ഒരു ജയിൽ ഡയറി' എന്ന പേരിൽ വീണ തന്റെ പോരാട്ട വീര്യവും വ്യക്തിജീവിതവും പങ്കുവെക്കുന്നത്. സമരഭൂമിയിലെ അറസ്റ്റും പരിക്കും സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ രംഗങ്ങളെക്കുറിച്ച് വീണ വിവരിക്കുന്നു. സെക്രട്ടേറിയറ്റ് നോർത്ത്…
ഭുവനേശ്വർ: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ ക്രിസ്ത്യൻ പാസ്റ്റർക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രൂരമായ ആക്രമണം. പാസ്റ്ററെ പരസ്യമായി മർദ്ദിക്കുകയും, ചാണകം തീറ്റിക്കുകയും, ചെരുപ്പുമാല അണിയിച്ച് അപമാനിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സംഭവത്തിന്റെ പശ്ചാത്തലം: ജനുവരി 4-ന് പർജാംഗ് ഗ്രാമത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പാസ്റ്റർ ബിപിൻ ബിഹാരി നായിക് ഒരു സ്വകാര്യ വസതിയിൽ പ്രാർത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കെ, നാൽപ്പതോളം വരുന്ന ബജ്‌റംഗ് ദൾ പ്രവർത്തകർ വീട്…
Sign in to your account