തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമമായ 'ഹഡിൽ ഗ്ലോബൽ 2026'-ൽ പങ്കെടുത്തതിന്റെ ആവേശവും സന്തോഷവും പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് തിരിച്ചെത്താനും, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു വലിയ വേദിയുടെ ഭാഗമാകാനും കഴിഞ്ഞത് ഏറെ സവിശേഷമായ അനുഭവമാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ എട്ടാമത് എഡിഷനിൽ "Where Creativity Meets Possibility" (സർഗ്ഗാത്മകതയും…
Sign in to your account