ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന സിബിഎസ്ഇ (CBSE) പത്താം ക്ലാസ് ഫേസ് 1 പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. ഏപ്രിൽ 14 അല്ലെങ്കിൽ 15-ഓടെ ഫലം പുറത്തുവരുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട പരീക്ഷകൾക്ക് മുന്നോടിയായി ഇത്തവണ മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു.ഫലം എപ്പോൾ പ്രതീക്ഷിക്കാം? ഔദ്യോഗിക തീയതി ബോർഡ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ പകുതിയോടെ ഫലം ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.…
Sign in to your account