Tag: Hinduja Leyland Finance

Kerala Politics News Sports 3 Min Read

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

മാനന്തവാടി: ആർ.ബി.സി (Reporter Broadcasting Company)യുമായി ബന്ധപ്പെട്ട ശൃംഖലയിലെ മറ്റൊരു സ്ഥാപനമായ എം/എസ് ടി.ബി.സി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (“ദി ബ്ലാക്ക് കോഫി”) കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടും അവയിൽ ഭൂരിഭാഗവും ജിഎസ്ടി റിട്ടേണുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന കണ്ടെത്തലുമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT). മാനന്തവാടി ആസ്ഥാനമായി കോഫി വ്യാപാരത്തിനായി ജിഎസ്ടി രജിസ്ട്രേഷൻ നേടിയ സ്ഥാപനമാണ് ടി.ബി.സി എന്റർപ്രൈസസ്. എന്നാൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ,