Tag: High Command Decision

News 2 Min Read

സതീശനെ പുകച്ചുപുറത്താക്കാൻ കോടികൾ എറിഞ്ഞ് പിആർ ഏജൻസികൾ;ചാനലുകളെ വിലയ്‌ക്കെടുത്ത് കെ.സി ഗ്രൂപ്പ്

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വി.ഡി. സതീശനെ രാഷ്ട്രീയമായി തകർക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കോടികള്‍ ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി