Tag: Heatwave Kerala 2026

Kerala Politics News 1 Min Read

പിണറായി കാലം, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരണപ്പെട്ടത് 636 പേർ

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുത്തതോടെ ജനങ്ങൾക്കിടയിൽ പാമ്പ് ഭീതി പടരുന്നു. അത്യുഷ്ണത്തെ തുടർന്ന് പാമ്പുകൾ തണുപ്പ് തേടി വീടുകൾക്കുള്ളിലേക്കും ജനവാസ മേഖലകളിലേക്കും ഇറങ്ങുന്നത് പതിവായതോടെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അപകടത്തിൽപ്പെടുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമസഭയിൽ നൽകിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2016-17 കാലയളവ് മുതൽ 2025 മാർച്ച് 10