Tag: Haryana Elections

News Politics 1 Min Read

രാഹുൽ ഗാന്ധിയുടെ ‘ഹൈഡ്രജൻ ബോംബ്’ പൊട്ടി; ഹരിയാനയിൽ വൻ വോട്ട് തട്ടിപ്പ്: ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് ‘സീമ, സ്വീറ്റി, സരസ്വതി’മാർ വോട്ട് ചെയ്തു!

ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരുന്ന 'ഹൈഡ്രജൻ ബോംബ്' ഒടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് നടന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. ​തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. 25 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ ക്രമക്കേട് നടന്നതായും, കൃത്യമായ ആസൂത്രണത്തോടെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ബി.ജെ.പിക്ക്