Tag: GST Updates

Finance National News 1 Min Read

57-ാമത് GST കൗൺസിൽ യോഗം വീണ്ടും മാറ്റി; ഒക്ടോബർ 8-ന് ചേരും

ന്യൂഡൽഹി: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീയതിയിൽ വീണ്ടും മാറ്റം. ഒക്ടോബർ 7-ന് നടത്താനിരുന്ന യോഗം ഒക്ടോബർ 8-ലേക്കാണ് മാറ്റിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന നിർണായക യോഗത്തിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടക്കുക. നേരത്തെ സെപ്റ്റംബർ 12-ന് നടത്താനിരുന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം പിന്നീട് ഒക്ടോബർ 7-ലേക്ക് മാറ്റിയിരുന്നു. BRICS ഉച്ചകോടിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ തിരക്കുകളും ക്രമീകരണങ്ങളും പരിഗണിച്ചാണ് സെപ്റ്റംബർ 12-ലെ യോഗം മാറ്റിയത്.…