Tag: GNA Electricity

Kerala Politics News 2 Min Read

ഹിമാചലിൻ്റെ ഓഫർ എവിടെ? പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ദുരൂഹ ആരോപണങ്ങൾ’: പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങളെ കടുപ്പിച്ച് പ്രതിരോധിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. വൈദ്യുതി കരാറിൽ സർക്കാരിന് മറച്ചുവെക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുൻകൂട്ടി നൽകിയ വിശദീകരണങ്ങൾക്ക് ശേഷവും പ്രതിപക്ഷം ഒരേ ആരോപണം ആവർത്തിക്കുന്നത് ദുരൂഹമാണെന്ന് പ്രസ്താവിച്ചു. ​ഹിമാചൽ ഓഫർ രേഖകൾ എവിടെ? 12.50 രൂപ നിരക്കിൽ ഹിമാചൽ പ്രദേശ് കേരളത്തിന് വൈദ്യുതി നൽകാമെന്ന് ഓഫർ നൽകിയെന്ന വാദത്തെ മുഖ്യമന്ത്രി വീണ്ടും…