തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മുതിർന്ന സിപിഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതിയതായി പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ കറുത്ത ഫ്രെയിമിലുള്ള കണ്ണടയാണ് ശ്രദ്ധാകേന്ദ്രം. കറുത്ത നിറത്തിലുള്ള വലുപ്പമേറിയ ചതുരാകൃതിയിലുള്ള ഫ്രെയിമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. മുഖത്തിന് കൂടുതൽ ഷാർപ്പായ രൂപം നൽകുന്ന തരത്തിലുള്ള ഫ്രെയിം ഒരു മോഡേൺ ലുക്കാണ് നൽകുന്നത്. പിങ്ക് നിറത്തിലുള്ള ഷർട്ടിനൊപ്പമുള്ള…
Sign in to your account