Tag: Foreign Investment

Kerala Politics News 2 Min Read

“പാക്ക് അപ്പ് ആൻഡ് ലീവ്”; ടാറ്റ കെമിക്കൽസിനോട് കെനിയ വിടാൻ പ്രസിഡന്റ് റൂട്ടോയുടെ ഉത്തരവ്

നൈറോബി: ഇന്ത്യയിലെ പ്രമുഖ രാസവസ്തു കമ്പനിയായ ടാറ്റ കെമിക്കൽസിന് കെനിയയിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച് രാജ്യം വിടാൻ പ്രസിഡന്റ് വില്യം റൂട്ടോ നിർദേശം നൽകി. കെനിയയുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് ആവശ്യമായ സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങൾ രാജ്യത്തിന് ലഭിച്ചില്ലെന്ന ആരോപണമാണ് റൂട്ടോ ഉന്നയിച്ചത്. കെനിയയിലെ കജിയാഡോ കൗണ്ടിയിലെ ലേക്ക് മഗാഡിയിൽ പ്രവർത്തിക്കുന്ന ടാറ്റ കെമിക്കൽസ് മഗാഡി, പ്രകൃതിദത്ത സോഡാ ആഷ് ഉൽപ്പാദനത്തിനായി പ്രശസ്തമാണ്. പ്രസിഡന്റ് റൂട്ടോയുടെ അഭിപ്രായത്തിൽ, ഖനന വിഭവങ്ങൾ