തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ധനവകുപ്പിന്റെ അവഗണന വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ കടുത്ത കുറവ് വരുത്തിയത്. 14% മാത്രം അനുവദിച്ചു സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കായി ഇത്തവണ സംസ്ഥാന ബജറ്റിൽ 1045.57 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി ഒമ്പതാം മാസം (നവംബർ) കടന്നുപോകുമ്പോൾ, ധനവകുപ്പ്…
Sign in to your account