പത്തനംതിട്ട: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ജില്ലയിൽ ഇത്തവണ വൻ രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ തവണ അഞ്ചു മണ്ഡലങ്ങളും തൂത്തുവാരിയ എൽ.ഡി.എഫിന് ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസും കേന്ദ്ര സർക്കാരിന്റെ FCRA നിയമഭേദഗതിയും ജില്ലയിലെ വോട്ടർമാരുടെ നിലപാടുകളിൽ വലിയ മാറ്റമുണ്ടാക്കിയിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള: എൽ.ഡി.എഫിന് കനത്ത പ്രഹരം ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ സ്വർണ്ണക്കൊള്ളക്കേസ് വലിയ വികാരമാണ് വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. മുൻ…
Sign in to your account