Tag: Fabricio Bruno

Football News Sports 1 Min Read

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

സാന്റോസ്: ബ്രസീലിയൻ സീരി എയിൽ ക്രുസെയ്‌റോയെ 2-1ന് തോൽപ്പിച്ച് സാന്റോസ് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. വില ബെൽമിറോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടി സാന്റോസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.27-ാം മിനിറ്റിലാണ് സാന്റോസ് മുന്നിലെത്തിയത്. ബോക്സിന് പുറത്തുനിന്നുള്ള പന്ത് ലഭിച്ച ബെഞ്ചമിൻ റൊൽഹെയ്‌സർ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നാലെ സാന്റോസിന്റെ സമ്മർദ്ദം തുടർന്നപ്പോൾ ക്രുസെയ്‌റോ പ്രതിരോധത്തിൽ നിന്നുണ്ടായ പിഴവ് മുതലെടുത്ത് ഫബ്രിസിയോ ബ്രൂണോയുടെ