തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി സർക്കാർ. ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്ന ഹോട്ടൽ ഉടമകളുടെ ദീർഘകാലത്തെ ആവശ്യം സർക്കാർ അംഗീകരിക്കുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തി രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഫയലിൽ നടപടികൾ അവസാന ഘട്ടത്തിലാണ്. നിവേദനത്തിന് പിന്നാലെ നടപടി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ (FKHA) നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്…
Sign in to your account