Tag: Escotel

News Tech 2 Min Read

കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ കോളിന് 30 വയസ്; തകഴിയുടെ ആ ചരിത്രവിളിയിൽ നിന്ന് ഡിജിറ്റൽ വിപ്ലവത്തിലേക്ക്

കൊച്ചി: കേരളത്തിലെ മൊബൈൽ ഫോൺ ചരിത്രത്തിലെ നിർണായക നിമിഷത്തിന് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുന്നു. 1996 സെപ്റ്റംബർ 17-നാണ് കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ നടന്നത്. കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സർവീസായ എസ്കോട്ടെലിന്റെ (Escotel) ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ഈ ചരിത്രസംഭവം. കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ കോൾ നടത്തിയത്. അന്നത്തെ ദക്ഷിണമേഖലാ നാവികസേനാ മേധാവിയായിരുന്ന വൈസ്…