Tag: Ernakulam Rural

Kerala Politics News 1 Min Read

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി കേരള പൊലീസ് നടത്തിയ 15 ദിവസം നീണ്ട സ്പെഷ്യൽ ഡ്രൈവിൽ 15,782 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13-ന് രാവിലെ 7 മണി മുതൽ ഒക്ടോബർ 28-ന് രാവിലെ 7 മണി വരെയായിരുന്നു സംസ്ഥാനവ്യാപകമായി ഈ പരിശോധന നടത്തിയത്. ​റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. സോൺ ഐ.ജിമാർ, റെയ്ഞ്ച്…