Tag: Election Analysis

Kerala Politics News 1 Min Read

തമിഴകത്ത് വീണ്ടും ‘സ്റ്റാലിൻ യുഗം’? എക്സിറ്റ് പോളുകളിൽ ഡിഎംകെ മുന്നേറ്റം; കളം പിടിക്കാൻ ദളപതി വിജയ്!

ചെന്നൈ: വാശിയേറിയ പോരാട്ടം നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് അനുകൂലമായ തരംഗമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യം ഭരണം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. എന്നാൽ, ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ തമിഴക വെട്രി കഴകത്തിലൂടെ (TVK) നടൻ വിജയ് വൻ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ​ഡിഎംകെ സഖ്യത്തിന് മേൽക്കൈ ​ഭരണവിരുദ്ധ വികാരം കാര്യമായി പ്രതിഫലിക്കാത്ത

Kerala Politics News 1 Min Read

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരൻ; ശിവൻകുട്ടി വെറും കുട്ടി!

തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. ​വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം ​2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: ​അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305